പാഠം ഒന്ന്‍-പ്രോനൗണ്‍സ്
I-ഞാന്‍
my-എന്റെ
me-എന്നെ,എനിക്ക്,എന്നോട്(എന്നെ കണ്ടു,എനിക്ക് തന്നു,എന്നോട് പറഞ്ഞു എന്നൊക്കെ പറയാന്‍)
mine-എന്റേത്(അവള്‍ എന്റേതാണ്...
ഇംഗ്ലീഷ് ഭാഷയില്‍ ഒരാളുടെ ഫ്ലുഅന്‍സിയെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് അയാളുടെ ആജിക്റ്റിവ്(adjective)അഥവാ നാമവിശേഷണങ്ങളുടെ സമ്പത്ത്.ഒരാളുടെ...
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 6(കൂട്ടുകാര്‍ക്ക് ചോദിക്കാം)
കൂട്ടുകാരെ
കൂട്ടുകാര്‍ക്ക് ചോദിക്കാം എന്ന ഒരു സെക്ഷന്‍ കൂടി ഞാന്‍ എന്റെ ബ്ലോഗില്‍ ചേര്‍ക്കുകയാണ്.
ഈ...