കൂട്ടുകാരെ
കഴിഞ്ഞു പോയ പാഠങ്ങളില്‍ 'is/am/are/was/were ' ഉപയോഗിച്ചിരിക്കുന്ന രീതി ശ്രദ്ധിച്ചു കാണുമല്ലോ?ഈ പാഠത്തില്‍ 'is/am/are/was/were ' ഉപയോഗിച്ച് ചോദ്യങ്ങള്‍ ഉണ്ടാക്കുന്ന രീതിയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്.'is/am/are/was/were ' ന്റെ കൂടെ 'what,where,when,how etc ' എന്നിവയും ചേര്‍ത്ത് ചോദ്യങ്ങള്‍ ഉണ്ടാക്കുന്ന രീതിയും ഇതോടൊപ്പം നല്‍കുന്നുണ്ട്.ആദ്യം താഴെ കൊടുത്തിരിക്കുന്ന വാചകങ്ങള്‍ കൊണ്ട് ' is/am/are/was/were ' ഉപയോഗിച്ചുള്ള ചോദ്യരൂപങ്ങള്‍ നോക്കാം
നിര്‍ദേശങ്ങള്‍
ഈ പാഠവുമായി ബന്ധപ്പെട്ട് നിങ്ങള്‍ ചോദ്യവാചകങ്ങളേ ചോദിക്കാവൂ
പൊതുവായ സംശയങ്ങള്‍ക്ക് പാഠം 6 ഉപയോഗപ്പെടുത്തുക
ചോദ്യങ്ങളുടെ നിങ്ങള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം മലയാളത്തില്‍ കൊടുത്തിരിക്കണം.ഇതിന് ഇംഗ്ലീഷോ മംഗ്ലീഷോ ഉപയോഗിക്കരുത്
സമര്‍പ്പണം
ജയലക്ഷ്മിക്ക്
He is in the office(അദ്ദേഹം ഓഫിസില്‍ ഉണ്ട്)
I am tired(ഞാന്‍ ക്ഷീണിതനാണ്)
We are interested(ഞങ്ങള്‍ തല്‍പരരാണ്)
They are angry (അവര്‍ക്ക് ദേഷ്യമാണ്)
You are hungry(നിങ്ങള്‍ക്ക് വിശക്കുന്നുണ്ട്)
He was impatient(അവന്‍ അക്ഷമനായിരുന്നു)
The children were happy(കുട്ടികള്‍ക്ക് സന്തോഷമായിരുന്നു)
She is rude(അവള്‍ വിനയമില്ലാത്തവളാണ്)
It is ripe(അത് പഴുത്തതാണ്)
ഈ വാചകങ്ങള്‍ നമുക്കിനി ചോദ്യരുപങ്ങളാക്കി മാറ്റാം.
ഇതിന് 'is/am/are/was/were ' വാചകങ്ങളുടെ ആദ്യം ചേര്‍ക്കുക.അത്രയേ വേണ്ടു.
ദാ ഇങ്ങനെ
ls he in the office(അദ്ദേഹം ഓഫിസില്‍ ഉണ്ടോ?)
Are you tired(താങ്കള്‍ ക്ഷീണിതനാണോ?)
Are you interested(താങ്കള്‍ക്ക്/നിങ്ങള്‍ക്ക് തല്‍പര്യമുണ്ടോ?)
Are they angry (അവര്‍ക്ക് ദേഷ്യമാണോ?)
Are you hungry(നിങ്ങള്‍ക്ക് വിശക്കുന്നുവോ?)
Was he impatient(അവന്‍ അക്ഷമനായിരുന്നോ?)
Were the children happy(കുട്ടികള്‍ക്ക് സന്തോഷമായിരുന്നോ?)
Is she rude(അവള്‍ വിനയമില്ലാത്തവളാണോ?)
Is it ripe(അത് പഴുത്തതാണോ?)
ഇപ്രകാരമുള്ള ചോദ്യങ്ങളുടെ ആദ്യം ' what,where,when,how etc' ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അര്‍ത്ഥമാറ്റങ്ങള്‍ നോക്കാം
what(എന്ത്,ഏത്*-ഒരാളെ/കാര്യത്തെ കുറിച്ച് ഒരു വിവരം അറിയാന്‍)
what...about(എന്തിനെ കുറിച്ച്)
what...for(എന്തിന് വേണ്ടി)
what...with(എന്ത് വസ്തു ഉപകരണം കൊണ്ട്)
where(എവിടെ,എവിടെ വച്ച്)
where..from(എവിടെ നിന്നും)
when(എപ്പോള്‍)
how(എങ്ങനെ,എപ്രകാരം)
which(*'which ' എന്നു പറഞ്ഞാല്‍ ഏത് എന്നാണ് പൊതുവേ ധാരണയല്ലോ?എന്നാല്‍ കുറച്ച് കൂടി നമ്മള്‍ വ്യക്തമായി' which' നെ
മനസ്സിലാക്കേണ്ടിയിരിക്കുന്നു.'which ' പറഞ്ഞാല്‍ തന്നിരിക്കുന്ന പരിമിതമായ(അല്ലെങ്കില്‍ പരിമിതമെന്ന്‍ അറിയാവുന്ന;ഉദാഹരണത്തിന് നമ്മുടെ സംസ്ഥാനങ്ങളുടെ എണ്ണം,ഒരു സ്ക്കൂളിലെ ക്ലാസുകള്‍,ഡിവിഷനുകള്‍ മുതലായവ)വയില്‍ 'ഏത്,ഏതൊക്കെ ആര്,ആരൊക്കെ 'എന്നാണ് അര്‍ത്ഥം
ഉദാഹരണങ്ങള്‍ തരുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാകും)
why(എന്തു കാരണത്താല്‍)
whose(ആരുടെ)
who(ആര്)
who(*'who' ഉം ഒന്നു ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.ഔപചാരികമായ(formal)ഇംഗ്ലീഷില്‍ ആരെ,ആര്‍ക്ക് ,അരോട് എന്നിങ്ങനെ കിട്ടുന്നതിന് ചേര്‍ക്കുന്നത് 'whom ' ആണ്.എന്നാല്‍ Spoken English ല്‍ ഇതിനു വേണ്ടി who ആണ് ചേര്‍ക്കുന്നത്)
who...with(ആരുടെ കൂടെ)
who...for(ആര്‍ക്ക് വേണ്ടി)
who...to(ആര്‍ക്ക്,ആരോട്)
who...about(ആരെ കുറിച്ച്)
ഇനി ഉദാഹരണ വാചകങ്ങള്‍ നോക്കാം,അല്ലെ?
***
what is it?(അതെന്താണ്?)
what is the capital of Japan?(ജപ്പാന്റെ തലസ്ഥാനം ഏതാണ്?;ജപ്പാന് ആകെ ഒരു തലസ്ഥാനമേയുള്ളൂ.
പക്ഷേ നമ്മള്‍ മലയാളത്തില്‍ 'എന്താണ്' എന്ന്‍ ഈ കാര്യത്തില്‍ ചോദിക്കാറില്ലല്ലോ. )
what is your name?(നിന്റെ പേരെന്താണ്?)
what time is it?(സമയമെന്തായി?)
where is Anoj?(അനോജ് എവിടെ?)
where are you from?(നീ എവിടെ നിന്നാണ്?)
where is the email from?(ഈമെയില്‍ എവിടെ നിന്നാണ്?)
when is the wedding?(വെഡിങ് എപ്പോഴാണ്?)
when is the test?(റ്റെസ്റ്റ് എപ്പോഴാണ്?)
how is the patient?(രോഗിക്ക് എങ്ങനെയുണ്ട്?)
how are you?(നിനക്കെങ്ങനെയുണ്ട്?)
how was your trip?(നിന്റെ ട്രിപ് എങ്ങനെയുണ്ടായിരുന്നു?)
which is your pen?(നിന്റെ പേന ഏതാണ്?(ഒന്നിലധികം പേനകള്‍ കാണിച്ചു കൊണ്ടാകാം)
which class are you in?(നീ ഏതു ക്ലാസിലാണ്?-ചോദിക്കുന്ന ആള്‍ക്കും കേള്‍ക്കുന്ന ആള്‍ക്കും അറിയാമല്ലോ ക്ലാസുകളുടെ എണ്ണം)
in which class are you?(which class are you in?)
which of you is Rocky?(നിങ്ങളില്‍ ആരാണ് റോക്കി?-ഒന്നിലധികം വ്യക്തികള്‍ ഉണ്ട് .അവരില്‍ ആര്(ഏതു വ്യക്തി)
which is better exercise—swimming or tennis?(ഏതാണ് കൂടുതല്‍ നല്ല എക്സര്‍സൈസ്-നീന്തലോ അതോ ടെന്നീസോ?)
why were you late?(നീ എന്തുകൊണ്ടായിരുന്നു വൈകിയത്?)
why is he worried?(അവന്‍ എന്താണ് വിഷമിച്ചിരിക്കുന്നത്?)
why are they angry?(അവര്‍ക്ക് എന്തു കൊണ്ടാ ദേഷ്യം?)
whose car is this?(ആരുടെ കാറാണിത്?)
whose father is that(ആരുടെ ഫാദറാണത്?)
who is that woman(ആ സ്ത്രീ ആരാണ്?)
who are you?(താങ്കള്‍ ആരാണ്?)
who is your brother?(നിന്റെ ബ്രദര്‍ ആരാണ്?)
who are you talking to?(നീ ആരോടാണ് സംസാരിക്കുന്നത്?-'ആരെ 'എന്ന്‍ പറയാന്‍ കഴിയാതെ 'ആരോട്,ആര്‍ക്ക്'എന്നു മാത്രം മലയാളം നല്‍കാന്‍ കഴിയുന്ന ചില പ്രയോഗങ്ങളില്‍ ക്രിയയ്ക്ക് ശേഷം' to' ചേര്‍ക്കേണ്ടി വരും)
who is he writing to?(അവന്‍ ആര്‍ക്കാണ് എഴുതുന്നത്?)
who are criticizing?(നീ ആരെയാണ് വിമര്‍ശിക്കുന്നത്?-മുകളില്‍ തന്നിരിക്കുന്ന രണ്ട് സെന്റെന്‍സുകളുമായിട്ടുള്ള മാറ്റം ശ്രദ്ധിക്കുമല്ലോ?)
who are you phoning?(നീ ആരെയാണ് ഫോണ്‍ ചെയ്യുന്നത്?)
who is this for?(ഇത് ആര്‍ക്ക് വേണ്ടിയാണ് ?)
who is this story about?(ഈ കഥ ആരെ കുറിച്ചാണ്?)
who are you going with?(നീ ആരുടെ കൂടെയാണ് പോകുന്നത്?)
ഇമ്പൂവ് യുഅര്‍ ഇംഗ്ലീഷ്;പാഠം 8 (ചോദ്യങ്ങള്‍ എങ്ങനെ ചോദിക്കാം-പാര്‍ട്ട് 1)

3 comments
sir,
What will he have done?. What will have he done?
ഇതിൽ ഏതാണ് ശെരി? ദയവായി അറിയിച്ച് തരിക.
താഴെ കാണുന്ന ഉദാഹരങ്ങള്‍ നോക്കുക:
1) He will do it. (അവന്‍ അതു ചെയ്യും)
Will he do it? (അവന്‍ അതു ചെയ്യുമൊ?)
What will he do?(അവന്‍ എന്തു ചെയ്യും?)
2)He will have done it. (അവന്‍ അത് ചെയ്തിട്ടുണ്ടാകും)
Will he have done it? (അവന്‍ അത് ചെയ്തിട്ടുണ്ടാകുമൊ?)
What will he have done? ( അവന്‍ എന്തു ചെയ്തിട്ടുണ്ടാകും?)
So the FIRST sentence is correct.
(മറുപടി വൈകിയതില്‍ ക്ഷമിക്കുക.ഇന്നാണ് കമന്റുകള്‍ ശ്രദ്ധിച്ചത്)
whom ന്‍റെ പ്രയോഗം ഒന്ന് വിശദീകരിക്കാമോ?
EmoticonEmoticon