വളരെ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കേണ്ടതാണ് 'as if/as though(എന്ന പോലെ)' ഉപയോഗം.as if ആയാലും as though ആയാലും അര്‍ത്ഥം ഒന്നു തന്നെയാണ്.വര്‍ത്തമാന കാലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ 'as if/as though' ന് ശേഷം വരുന്ന ക്രിയാപ്രയോഗം വര്‍ത്തമാന(present)കാലത്തിലും ഭൂതകാല(past)ത്തിലും വരാം.വര്‍ത്തമാന കാലത്തിലാണ് 'as if/as though' ന് ശേഷം വരുന്ന ക്രിയാപ്രയോഗമെങ്കില്‍ പറയുന്ന കാര്യം സത്യമായിരിക്കാം അല്ലെങ്കില്‍ സത്യമായിരിക്കാന്‍ സാധ്യതയുണ്ട് അതുമല്ലെങ്കില്‍ സത്യമായി തോന്നിപ്പിക്കുന്ന തരത്തില്‍ തെളിവുകള്‍/ലക്ഷണങ്ങള്‍ എന്നിവയുണ്ട് എന്ന്‍ അനുമാനിക്കാം.നേരെ മറിച്ച് 'as if/as though' ന് ശേഷം വരുന്ന ക്രിയാപ്രയോഗം ഭൂതകാലത്തിലാണെങ്കില്‍ പറയുന്ന കാര്യം അസത്യമാണ് അല്ലെങ്കില്‍ സത്യമായിരിക്കാന്‍ സാധ്യതയോ ലക്ഷണങ്ങളോ ഇല്ല എന്നു വേണം കരുതാന്‍.ചില ഉദാഹരണങ്ങള്‍ നോക്കാം
# 1-a) Wow! Look at those dark clouds. It looks as if it’s (it is) going to rain
ആ കാര്‍മേഘങ്ങളെ നോക്കൂ.മഴ പെയ്യാന്‍ പോകുന്നത് പോലെ തോന്നുന്നു
(അനുമാനം:തീര്‍ച്ചയായും മഴ പെയ്യാനുള്ള സാധ്യതയുണ്ട്.ലക്ഷണങ്ങള്‍ എല്ലാം കൊണ്ടും അനുകൂലമാണ്)
# 1-b) Wow! Look at those dark clouds. It looks as if it was going to rain
ആ കാര്‍മേഘങ്ങളെ നോക്കൂ.മഴ പെയ്യാന്‍ പോകുന്നത് പോലെ തോന്നും
(അനുമാനം: മഴ പെയ്യാനുള്ള സാധ്യത തീരെയില്ല.ഒന്നാമത് ഇത് മഴക്കാലമല്ല.മറ്റൊന്ന്‍ പൊതുവെ നല്ല തെളിഞ്ഞ അന്തരീക്ഷവും)
# 2-a) it’s getting colder outside. It feels as if winter has arrived
പുറത്ത് തണുപ്പ് കൂടുകയാണ്.മഞ്ഞു കാലം എത്തിച്ചേര്‍ന്നതായി തോന്നുന്നു
(അനുമാനം:ശിശിരം അവസാനിക്കാറായി.അതു കൊണ്ട് മഞ്ഞു കാലം തന്നെ)
# 2-b) it’s getting colder outside. It feels as if winter had arrived
പുറത്ത് തണുപ്പ് കൂടുകയാണ്.മഞ്ഞു കാലം എത്തിച്ചേര്‍ന്നതായി തോന്നും
(അനുമാനം:മഞ്ഞു കാലത്തിന് ഇനിയും മാസങ്ങള്‍ കിടക്കുന്നു.ഇതൊരു താല്‍ക്കാലിക കാലാവസ്ഥാ വ്യതിയാനം മാത്രം)
# 3-a) He behaves as if he owns the place
ഇവിടം അയാളുടെ സ്വന്തമാണെന്ന രീതിയിലാണ് അയാള്‍ പെരുമാറുന്നത്
(അനുമാനം:അയാള്‍ തന്നെയായിരിക്കണം ഇതിന്റെ ഉടമ.കാരണം അയാള്‍ മിക്കപ്പോഴും ഇവിടെ പല ഉത്തരവാദിത്തപ്പെട്ട കാര്യങ്ങളിലും ഏര്‍പ്പെട്ട് കാണാറുണ്ട്)
# 3-b) He behaves as if he owned the place
ഇവിടം അയാളുടെ സ്വന്തമാണെന്ന രീതിയിലാണ് അയാള്‍ പെരുമാറ്റം
(അനുമാനം:അയാള്‍ ഇതിന്റെ ഉടമയല്ല.പക്ഷേ പെരുമാറ്റം അപ്രകാരമാണ്)
# 4-a) She looks as if she is rich
ഒരു സമ്പന്നയെ പോലെയാണ് അവള്‍ തോന്നിക്കുന്നത്
(അനുമാനം: സമ്പന്നയായിരിക്കാം.അവളുടെ വേഷഭൂഷാദികളും പെരുമാറ്റവും പരിചയക്കാരും മറ്റും അതാണ് വെളിപ്പെടുത്തുന്നത്)
# 4-b) She looks as if she was/were* rich
കാഴ്ച്ചയില്‍ ഒരു സമ്പന്നയെ പോലെ അവള്‍ തോന്നിക്കും
(അനുമാനം:സത്യം അതല്ല.അവളെ എനിക്ക് വ്യക്തിപരമായി അറിയാവുന്നതാണ്.ഇതെല്ലാം വെറും പുറം മോടി മാത്രമാണ്)
*അമേരിക്കന്‍ ഇംഗ്ലീഷില്‍ 'was' ന്റെ സ്ഥാനത്ത് 'were' ഉപയോഗിക്കാറുണ്ട്
# 5-a) He looks as if he knows the answer
അവന് ആന്‍സര്‍ അറിയാവുന്നത് പോലെ തോന്നുന്നു
(അനുമാനം:സത്യമായിരിക്കാം.അവന്‍ നല്ല വണ്ണം പഠിക്കുന്ന കുട്ടിയാണ്)
# 5-b) He looks as if he knew the answer
അവന് ആന്‍സര്‍ അറിയാമെന്ന ഭാവമാണ്
(അനുമാനം:അറിയാമെന്ന ഭാവം മാത്രമാണത്.സത്യത്തില്‍ അറിയില്ല)
# 6) You seem as if you didn’t sleep yesterday*
നിന്നെ കണ്ടാല്‍ നീ ഇന്നലെ ഉറങ്ങിയില്ല എന്നു തോന്നും
(അനുമാനം:പക്ഷേ നീ നല്ല വണ്ണം ഉറങ്ങിയെന്ന്‍ എനിക്കറിയാം)
# 7) He talks as if he would never love another girl
മറ്റൊരു പെണ്‍കുട്ടിയെ അവനൊരിക്കലും സ്നേഹിക്കില്ല എന്ന രീതിയിലാണ് അവന്‍ സംസാരിക്കുന്നത്
(അനുമാനം:അവന് ഇതും മടുക്കും.ഇനിയും നമ്മള്‍ ഇവനെ .......)
# 8-a) They look as if they didn't sleep well
അവരെ കണ്ടാല്‍ അവര്‍ നല്ല വണ്ണം ഉറങ്ങാറില്ലയെന്ന്‍ തോന്നും
(അനുമാനം:അവര്‍ നല്ല വണ്ണം ഉറങ്ങാറുണ്ട്)
# 8-b) They look as if they don't sleep well

(അനുമാനം:ശരിയായിരിക്കാം.അവരുടെ തൊഴിലിന്റെ സ്വഭാവം അതാണ്)
# 9-a) She behaves as if she couldn't understand me
എന്നെ മനസ്സിലാക്കാന്‍ കഴിയാത്തത് പോലെയാണ് അവള്‍ പെറുമാറുന്നത്
(അനുമാനം:സ്ത്യത്തില്‍ അവള്‍ക്കെന്റെ മനസ്സ് നല്ല വണ്ണം അറിയാം)
# 9-b) She behaves as if she can't understand me

(അനുമാനം:ശരിയായിരിക്കാം.എന്റെ മനസ്സ് അവള്‍ക്ക് അറിയില്ല)
# 10-a) He talks as if he had never been* to Ooty
അവന്‍ ഒരിക്കലും ഊട്ടി സന്ദര്‍ശിച്ചിട്ടില്ലാത്ത പോലെയാണ് അവന്‍ സംസാരിക്കുന്നത്
(അനുമാനം:സന്ദര്‍ശിച്ചിട്ടുണ്ടാകണം.ഒരിക്കല്‍ കൂടി പോകണമെന്ന ആഗ്രഹമുണ്ടായിരിക്കാം.അതുകൊണ്ടായിരിക്കും.....)
# 10-a) He talks as if he’s (has) never been* to Ooty

(അനുമാനം:ശരിയായിരിക്കാം.അവന് അതിനുള്ള അവസരം കിട്ടിയിരിക്കാന്‍ സാധ്യതയില്ല.കാരണം.....)
*ഒരിടം സന്ദര്‍ശിച്ചിട്ടുണ്ട് എന്നു പറയുമ്പോള്‍ 'has/have visited' എന്നു പറയാതെ 'has/have been (to)' എന്നാണ് പറയാറ്
***
കൂട്ടുകാരെ,ഇനിയുള്ള വാചകങ്ങളുടെ അനുമാനം ചുരുക്കത്തില്‍ പ്രതിപാദിക്കട്ടെ.മനസ്സിലാക്കാന്‍ ശ്രമിക്കുമല്ലോ?
1) He orders me about as if I were his wife ( But I am not)
*order somebody about/around-ദേഷ്യപ്പെടുത്തുന്ന രീതിയില്‍ ഒരാളോട് എന്ത് ചെയ്യണം ചെയ്യരുത് എന്നൊക്കെ കല്‍പ്പിക്കുക
2) You seem as if you hadn’t slept for three days
നിങ്ങളെ കണ്ടാല്‍ മൂന്നു ദിവസമായി ഉറങ്ങിയിട്ടില്ലയെന്ന്‍ തോന്നും
(but you have slept well all these days)
3) She’s behaving as if she were the Queen of England!
(She is not the Queen of England.)
4) My older brother always treats me as if I were a child.
ഞാനൊരു കുട്ടിയാണെന്ന മട്ടിലാണ് എന്റെ ജേഷ്ഠന്‍ എന്നോട് പെരുമാറുന്നത്
(I am not a child.)
5) I feel as if I am in a very nice dream
ഞാനൊരു സുന്ദര സ്വപനത്തിലാണെന്ന പോലെ എനിക്കു തോന്നുന്നു
(ആയിരിക്കാം)
6) It looks as if we’re going to have trouble with him again
അവന്റെ കാര്യത്തില്‍ നമുക്ക് ഇനിയും പ്രശ്നം ഉണ്ടാകാന്‍ പോകുകയാണെന്ന്‍ തോന്നുന്നു
(അങ്ങനെ സംഭവിച്ചേക്കാം)
7) He talks as though he knew where she was
അവള്‍ എവിടെയായിരുന്നുവെന്ന്‍ അവന് അറിയാവുന്ന തരത്തിലാണ് അവന്റെ സംസാരം
(അങ്ങനെയാകാന്‍ വഴിയില്ല)
8) He talks as though he knows where she was

(അങ്ങനെയാകാന്‍ സാധ്യതയുണ്ട്)
9) He talks as though he knew where she is
അവള്‍ എവിടെയാണെന്ന്‍ അവന് അറിയാവുന്ന തരത്തിലാണ് അവന്റെ സംസാരം
(അങ്ങനെയാകാന്‍ സാധ്യതയില്ല)
10) He talks as though he knows where she is

11) He looks as though he hadn’t had *a decent meal for a month
അവനെ കണ്ടാല്‍ ഒരു മാസത്തോളമായി നല്ലവണ്ണം ആഹാരം കഴിച്ചിട്ടില്ലയെന്ന്‍ തോന്നും
(നിഗമനം ശരിയല്ല)
have=തിന്നുക,കുടിക്കുക
have-had-had
12) He looks as though he hasn’t had a decent meal for a month

(നിഗമനം ശരിയാകാം)
13) He looks as if he hasn't slept all night.
അവനെ കണ്ടാല്‍ രാത്രി തീരെ ഉറങ്ങിയിട്ടില്ലെന്ന്‍ തോന്നും
(നിഗമനം ശരിയാകാം-. he looks very tired)
14) He looks as if he hadn't slept all night.

(നിഗമനം തെറ്റാണ്)
15) It feels as if summer's on the way.
വേനല്‍ വരികയാണെന്ന്‍ തോന്നുന്നു
(നിഗമനം ശരിയാണ്-The warm air and sunny sky suggest this)
16) It sounds as if they've arrived
അവര്‍ എത്തിച്ചേര്‍ന്നെന്ന്‍ തോന്നുന്നു.
(നിഗമനം ശരിയാണ്-The sound of a car stopping, doors opening, people talking outside suggest this)
17) He walks as if he were an old man.
ഒരു വയസനെ പോലെയാണ് അവന്‍ നടക്കുന്നത്
(നിഗമനം ശരിയല്ല-- in fact he's a young man)
19) They talk as if the world were coming to an end.
അവരുടെ സംസാരം കേട്ടാല്‍ ലോകം അവസാനിക്കാന്‍ പോകുകയാണെന്ന്‍ തോന്നും
(തീര്‍ച്ചയായും അല്ല=Of course it's not)
20) It looks as if the world is coming to an end.
ലോകം അവസാനിക്കാന്‍ പോകുന്നത് പോലെ തോന്നുന്നു
(നിഗമനം ശരിയാകാം)
21) He looks as if/though he's sick.
അവന് സുഖമില്ലാത്ത പോലെ തോന്നുന്നു
(ശരിയാണ്-He is sick)
22) He talks as if/though he were sick.
അവന് സുഖമില്ലാത്ത പോലെയാണ് അവന്‍ സംസാരിക്കുന്നത്
(നിഗമനം തെറ്റാണ്-actually he's well)
***
ഇനി 'as if/as though' ഭൂതകാലത്തില്‍ പ്രയോഗിക്കുന്നത് നോക്കാം
മുകളില്‍ തന്നിരിക്കുന്ന വാചകങ്ങളില്‍ ചിലത് എടുക്കാം
ഉദാ: 1 : 1(വര്‍ത്തമാനകാല രൂപം)
a) it’s getting colder outside. It feels as if winter has arrived

b)it’s getting colder outside. It feels as if winter had arrived

ഈ വാചകങ്ങള്‍ ഭൂതകാലത്തിലേയ്ക്കാക്കുമ്പോല്‍ 'as if /as though' യ്ക്ക് മുന്‍പും ശേഷവും വരുന്ന ഭാഗങ്ങളിലെ വര്‍ത്തമാനകാല ക്രിയാ രൂപങ്ങളാണ് ഭൂതകാല രൂപത്തില്‍ ആക്കേണ്ടത്. 'as if/as though ' എന്നിവയ്ക്ക് ശേഷം വരുന്ന 'was,were,v2(past tense),had,would,could,etc' അങ്ങനെ തന്നെ നില നിര്‍ത്തുകയും വേണം
ഉദാ : 1(ഭൂതകാല രൂപം)
a) it was getting colder outside. It felt as if winter had arrived
b) it was getting colder outside. It felt as if winter had arrived
(പുറത്ത് തണുപ്പ് കൂടുകയായിരുന്നു.മഞ്ഞുകാലം എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നത് പോലെ തോന്നി)
ഇപ്പോള്‍ നമുക്ക് കിട്ടിയിരിക്കുന്ന വാചകങ്ങള്‍ രണ്ടും ഒരു പോലെയാണ്.മഞ്ഞുകാലത്തിന്റെ ആഗമനം ശരിയായിരുന്നുവോ അല്ലയോ എന്ന്‍ മനസ്സിലാക്കാന്‍ യാതൊരു മാര്‍ഗവുമില്ല.സന്ദര്‍ഭത്തില്‍ നിന്നും നമ്മള്‍ ഒരു നിഗമനത്തില്‍ എത്തിച്ചേരുകയാണ് ആകെയുള്ള പോംവഴി.അല്ലെങ്കില്‍ അര്‍ത്ഥ ശങ്ക വരുത്തുവാന്‍ ഇടയുള്ള വാചകത്തിന്റെ കൂടെ കുറച്ചു കാര്യങ്ങള്‍ കൂടി ചേര്‍ത്ത് വ്യക്തമാക്കുകയാണ് പരിഹാര മാര്‍ഗം.
ഉദാ:
b) it was getting colder outside. It felt as if winter had arrived. But autumn had just started
(ശിശിരം തുടങ്ങിയിട്ടെയുണ്ടായിരുന്നുള്ളൂ.അത് കൊണ്ട് അതൊരു പ്രതീതി മാത്രമായിരുന്നു)
ഉദാ: 2 (വര്‍ത്തമാനകാല രൂപം)
a)He behaves as if he owns the place
b)He behaves as if he owed the place
ഉദാ: 2 (ഭൂതകാല രൂപം)
He behaved as if he owed the place
ഉദാ: 3 (വര്‍ത്തമാനകാല രൂപം)
a)She looks as if she is rich
b)She looks as if she was/were rich
ഉദാ: 3 (ഭൂതകാല രൂപം)
She looked as if she was/were rich
ഉദാ: 4 (വര്‍ത്തമാനകാല രൂപം)
a)He looks as if he knows the answer
b)He looks as if he knew the answer
ഉദാ: 4 (ഭൂതകാല രൂപം)
He looked as if he knew the answer
ഉദാ: 5 (വര്‍ത്തമാനകാല രൂപം)
a)She behaves as if she can't understand me
b)She behaves as if she couldn't understand me
ഉദാ: 5 (ഭൂതകാല രൂപം)
She behaved as if she couldn't understand me
ഉദാ: 6 (വര്‍ത്തമാനകാല രൂപം)
a)He talks as if he had never been to Ooty
b)He talks as if he has never been to Ooty
ഉദാ: 6 (ഭൂതകാല രൂപം)
He talked as if he had never been to Ooty
ഉദാ: 7 (വര്‍ത്തമാനകാല രൂപം)
She’s behaving as if she were the Queen of England!
ഉദാ: 7 (ഭൂതകാല രൂപം)
She was behaving as if she were the Queen of England!
ഉദാ: 8 (വര്‍ത്തമാനകാല രൂപം)
I feel as if I am in a very nice dream
ഉദാ: 8 (ഭൂതകാല രൂപം)
I felt as if I was in a very nice dream
ഉദാ: 9 (വര്‍ത്തമാനകാല രൂപം)
It looks as if we’re going to have trouble with him again
ഉദാ: 9 (ഭൂതകാല രൂപം)
It looked as if we were going to have trouble with him again
ഉദാ: 10 (വര്‍ത്തമാനകാല രൂപം)
He talks as though he knew where she was
ഉദാ: 10 (ഭൂതകാല രൂപം)
He talked as though he knew where she was
ഉദാ: 11 (വര്‍ത്തമാനകാല രൂപം)
He talks as though he knows where she is
ഉദാ: 11 (ഭൂതകാല രൂപം)

ഉദാ: 12 (വര്‍ത്തമാനകാല രൂപം)
They look as if they don't sleep well
ഉദാ: 12 (ഭൂതകാല രൂപം)
They looked as if they didn't sleep well
ഉദാ: 13 (വര്‍ത്തമാനകാല രൂപം)
He orders me about as if I were his wife
ഉദാ: 13 (ഭൂതകാല രൂപം)
He ordered me about as if I were his wife
ഉദാ: 14 (വര്‍ത്തമാനകാല രൂപം)
It feels as if summer's on the way
ഉദാ: 14 (ഭൂതകാല രൂപം)
It felt as if summer was on the way
ഉദാ: 15 (വര്‍ത്തമാനകാല രൂപം)
It sounds as if they've arrived
ഉദാ: 15 (ഭൂതകാല രൂപം)
It sounded as if they had arrived
***
അമേരിക്കന്‍ ഇംഗ്ലീഷില്‍ 'as if/as though' യ്ക്ക് പകരം അനൗപചാരികമായി(informally) 'like' ആണ് ഉപയോഗിക്കുന്നത്.ഇതാണ് പൊതുവെ എല്ലാവരും അമേരിക്കന്‍ ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നതും
ഉദാ:
He looks like he hasn't slept all night.
He looked like he hadn't slept all night
It feels like summer's on the way.
It felt like summer was on the way
It sounds like they've arrived
It sounded like they had arrived
It looks like it's going to rain
It looked like it was going to rain
*****
ഇനി കൂട്ടുകാര്‍ താഴെ കൊടുക്കുന്ന work sheet ഒന്നു ശ്രമിച്ചു നോക്കൂ.ശ്രമം നടത്തുന്ന കൂട്ടുകാര്‍ക്ക് അവരുടെ ഉത്തരങ്ങള്‍ തെറ്റിപ്പോകുകയാണെങ്കില്‍ ശരിയായവ സുഹൃത്തിലെ 'സന്ദേശം അയക്കൂ' എന്ന ഓപ്ഷണിലൂടെ അയച്ചു തരുന്നതായിരിക്കും
1)He doesn’t own the place. He walks around here as if he ____________ the place. (own)
2)She’s not an expert on this topic. She speaks about this topic as though she ____________ an expert. (be)
3)It didn’t happen yesterday. Karen’s speaking about it as if it _______________ yesterday. (happen)
4)It doesn’t matter to me. How many times do I have to tell you that it doesn’t matter to me? I don’t know
why you continue to speak to me about this as if it ____________ to me. (matter)
5)It’s possible for things to improve. I don’t know why they are speaking as if there ____________ no
possibility of things improving. (be)
6)Traveling through outer space is not something everyone can do. He speaks about traveling through outer
space as though it ____________ something that everyone ____________ do. (be)
7)Rob doesn’t have all the time in the world. Rob lives as though he ____________ all the time in the world.
(have)
8)Money isn’t the most important thing in the world. They talk about money as if it ____________ the most
important thing in the world. (be)
9)It’s impossible to sleep for a year. I’m so tired and exhausted that I feel as though I
_______________________ for a year. (sleep)
10)It is not possible to sleep for a year. I was so tired and exhausted that I ____________ as though I
________________________ for a year. (feel) (sleep)
11)He has met them before. He has amnesia. He looks at his family and friends as though he ____________
them before. (met) .
12)It has not been a week since they ate. They ate in the morning. They’re so hungry. The y’re eating as if
they ________________ for a week. (eat)
13)Carol doesn’t have two million dollars. Carol uses her credit card as if she ____________ two million
dollars. (have)
14)They should have something better to do than watch TV all day long. They do. They sit aroun d watching TV
all day long as if they ____________ nothing better to do. (have)
16)Summer has finally arrived. It’s such a beautiful day today, and the sun is shining. It feels as though
summer __________ finally ____________. (arrive)
17)Carol is not a temporary employee. She spoke to Carol as if she ____________ a temporary employee. (be)
18)She’s not the owner of a temporary work agency. She doesn’t own a temporary work agency. She spoke as
if she ____________ the owner of a temporary work agency. (be)
19)There is something better to do than watch TV. They sit around and watch TV all day as if there
____________ nothing better to do.

EmoticonEmoticon