ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 10(yet)
yet(as adverb)
a) used in negative statements and questions to talk about whether something that was expected has happened: (പ്രതീക്ഷിച്ചിരുന്ന കാര്യം സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ ചോദ്യങ്ങളിലും നെഗറ്റിവ് പ്രസ്താവനകളിലും ഉപയോഗിക്കുന്നു)
I haven't asked him yet (=but I will).
(ഞാന്‍ ഇതുവരെ ആയിട്ടും അവനോട് ചോദിച്ചിട്ടില്ല-പക്ഷേ ചോദിക്കും)
Has Edmund arrived yet?
(എഡ്മണ്ട് ഇതുവരെ ആയിട്ടും എത്തി ചേര്‍ന്നിട്ടില്ലേ?)
'Have you finished your homework?' ' Not yet.'
(നീ നിന്റെ ഹോം വര്‍ക്ക് ഫിനിഷ് ചെയ്തിട്ടുണ്ടോ?)(ഇതുവരെ ഇല്ല)
: ( BrE ) I haven't received a letter from him yet.
(അവനില്‍ നിന്നും എനിക്ക് ഇതു വരെ കത്തൊന്നും കിട്ടിയിട്ടില്ല)
( NAmE ) I didn't receive a letter from him yet.
(അവനില്‍ നിന്നും എനിക്ക് ഇതു വരെ കത്തൊന്നും കിട്ടിയില്ല)
‘Are you ready?’ ‘No, not yet.’
(നിങ്ങള്‍ റെഡിയായോ?ഇല്ല,ആയിട്ടില്ല)
We have yet to decide what action to take (= We have not decided what action to take)
(എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന്‍ നമുക്കിനിയും തീരുമാനിക്കേണ്ടതായിട്ടുണ്ട്=എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന്‍ നാം ഇതു വരെ തീരുമാനിച്ചിട്ടില്ല).
b) used in negative statements and questions to talk about whether a situation has started to exist:
(ഒരു അവസ്ഥ സംജാതമായിരിക്കുകയാണോ എന്നറിയാന്‍ ചോദ്യങ്ങളിലും നെഗറ്റിവ് പ്രസ്താവനകളിലും ഉപയോഗിക്കുന്നു)
'How are you going to get there?' 'I don't know yet.'
(നിങ്ങള്‍ എങ്ങനെയാണ് അവിടെ എത്തിച്ചേരാന്‍ പോകുന്നത്? അതെങ്ങനെയാണെന്ന്‍ ഇതുവരെ എനിക്കറിയില്ല)
Women didn't yet have the vote (=at that time).
(സ്ത്രീകള്‍ക്ക് അതുവരെയായിട്ടും വോട്ടവകാശം ഇല്ലായിരുന്നു)
'Is supper ready?' 'No, not yet.'
(സപ്പര്‍ റെഡിയായോ?ഇല്ല,ഇതുവരെ ആയിട്ടില്ല)
Don't go yet.
(പോകാന്‍ വരട്ടെ=ഇപ്പോള്‍ തന്നെ പോകേണ്ടതില്ല)
We don't need to start yet
(നമ്മള്‍ ഇപ്പോള്‍ തന്നെ പോകേണ്ടതില്ല)
2 used in negative sentences to say that someone should not or need not do something now, although they may have to do it later:
(ആര്‍ക്കെങ്കിലും-പിന്നീടവര്‍ക്ക് ചെയ്യേണ്ടതുണ്ടാകുമെങ്കിലും-ഒരു കാര്യം ഇപ്പോള്‍ ചെയ്യേണ്ടതില്ലയെന്ന്‍ സൂചിപ്പിക്കാന്‍ നെഗറ്റിവ് സെന്റെന്‍സുകളില്‍ ഉപയോഗിക്കപ്പെടുന്നു)
You can't give up yet!
(നിങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ട സമയം ആയിട്ടില്ല)
Don't go yet. I like talking to you.
(പോകല്ലേ(പോകാന്‍ വരട്ടെ)എനിക്ക് നിന്നോട് സംസാരിക്കുന്നത് ഇഷ്ടമാണ്)
3 used to emphasize that something is even more than it was before or is in addition to what existed before [= still]
(എന്തെങ്കിലും മുമ്പ് നിലനിന്നതിനേക്കാള്‍ കൂടുതലാണ് അല്ലെങ്കില്‍ അനുബന്ധമായി വന്നിരിക്കുകയാണ് എന്നത് ഊന്നിപ്പറയാന്‍)
ഇവ-yet more/yet bigger/yet higher etc-എന്നീ രീതികളിലും ഉപയോഗിക്കുന്നു
പര്യായം:still more/still bigger/still higher etc
He got a call from the factory, telling of yet more (still more)problems.
(പിന്നെയും കൂടുതല്‍ പ്രശ്നങ്ങള്‍ എന്നു പറഞ്ഞു കൊണ്ട് അവന് ഫാക്റ്റ്റിയില്‍ നിന്നും ഒരു വിളി കിട്ടി)
Inflation had risen to a yet higher(still higher) level.
(പണപ്പെരുപ്പം കൂടുതല്‍ ഉയര്‍ന്ന നിലയിലേയ്ക്ക് എത്തിയിരിക്കുകയാണ്)
yet another reason to be cautious
(ജാഗരൂകരായിരിക്കാന്‍ വീണ്ടും മറ്റൊരു കാരണം കൂടി)
The meeting has been canceled yet again (=one more time after many others).
(മീറ്റിങ് വീണ്ടുമൊരിക്കല്‍ കൂടി കാന്‍സല്‍ ചെയ്യപ്പെട്ടിരിക്കുകയാണ്)
snow, snow and yet more snow
(മഞ്ഞ്,മഞ്ഞ്,വീണ്ടും കൂടുതല്‍ മഞ്ഞ്)
yet another diet book
(വീണ്ടും മറ്റൊരു ഡയറ്റ് ബുക്ക് കൂടി)
Prices were cut yet again
(വീണ്ടുമൊരിക്കല്‍ കൂടി വിലകള്‍ കുറയ്ക്കപ്പെട്ടു)
4 the biggest/worst etc (something) yet
used to say that something is the biggest, worst etc of its kind that has existed up to now:
(ഒരു കാര്യം അത്തരത്തിലുള്ളതില്‍ വച്ച് ഇതു വരെ നിലനിന്നതില്‍ ഏറ്റവും വലുതാണ്,മോശമാണ് എന്നൊക്കെ പറയാന്‍)
This could turn out to be our biggest mistake yet.
(ഇത് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ മിസ്റ്റെയ്ക്ക് ആയി മാറാന്‍ സാധ്യതയുണ്ട്)
His latest novel looks like his best yet.
(അദ്ദേഹത്തിന്റെ പുതിയ നോവല്‍ ഇതു വരെയുള്ളതില്‍ വച്ച് ഏറ്റവും നല്ലതായിട്ട് തോന്നുന്നു)
the most comprehensive study yet of his music
(അവന്റെ സംഗീതത്തെ കുറിച്ച് ഇതു വരെ ഉള്ളതില്‍ വച്ച് ഏറ്റവും സമഗ്രമായ പഠനം)
It was the highest building yet constructed
(അതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ഉയരമുള്ള ബില്‍ഡിങ്ങായിരുന്നു അത്).
5 as (of) yet/as yet
used when saying that something has not happened up to now:/then
(ഒരു കാര്യം ഇതു/അതു വരെ സംഭവിച്ചിട്ടില്ല/സംഭവിച്ചിട്ടില്ലായിരുന്നു എന്നു പറയാന്‍)
We've had no luck as yet.
(ഇതുവരെയായിട്ടും നമുക്ക് ഭാഗ്യമൊന്നും വന്നിട്ടില്ല)
on an as yet undecided date
(ഇതുവരെയായിട്ടും തീരുമാനിക്കപ്പെടാത്ത ഒരു ഡെയ്റ്റില്‍)
an as yet unpublished report
(ഇതുവരെയായിട്ടും പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു റിപ്പോര്‍ട്ട്)
As yet little was known of the causes of the disease.
(അതുവരെയായിട്ടും അസുഖത്തിന്റെ കാരണങ്ങളെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു)
6 months/weeks/ages yet
used to emphasize how much time will pass before something happens, or how long a situation will continue:
(എന്തെങ്കിലും സഭവിക്കുന്നതിനു മുമ്പ് എത്രകാലമെടുക്കും അല്ലെങ്കില്‍ ഒരു അവസ്ഥ എത്ര കാലം നീണ്ടു പോകും എന്ന്‍ പറയാന്‍)
'When's your holiday?' 'Oh, not for days/weeks/months/years/ages yet.'
(എന്നാണ് നിന്റെ ഹോളിഡെയ്-ഓ, അതിനിനി ദിവസങ്ങള്‍/ആഴ്ച്ചകള്‍/മാസങ്ങള്‍/വര്‍ഷങ്ങള്‍/യുഗങ്ങള്‍ വേണ്ടി വരും)
It could be days/weeks/months yet before they know their fate.
(അവര്‍ അവരുടെ വിധി അറിയുമ്പോഴേയ്ക്കും ദിവസങ്ങള്‍/ആഴ്ച്ചകള്‍/മാസങ്ങള്‍ ആയേക്കാം)
He'll be busy for ages yet.
(ഇനിയവന്‍ യുഗങ്ങളോളം തിരക്കിലായിരിക്കും)
They won't arrive for at least two hours yet
(ഇനിയവര്‍ ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ നേരത്തേയ്ക്ക് എത്തിച്ചേരില്ല)
7 could/may/might yet do something
used to say that something is still possible in the future, in spite of the way that things seem now:
(കാര്യങ്ങള്‍ ഇപ്പോള്‍ തോന്നിക്കുന്നതില്‍ നിന്നും വിഭിന്നമായി ഭാവിയില്‍ സാധ്യമാണ് എന്ന്‍ പറയാന്‍)
We may win yet.
(നാം ഇനിയാണെങ്കിലും ജയിച്ചേക്കാം)
The plan could yet succeed.
(പദ്ധതി ഇനിയാണെങ്കിലും വിജയിക്കാന്‍ സാധ്യതയുണ്ട്)
8 somebody/something has yet to do something
(formal) used to say that someone has not done something, or that something has not happened when you think it should already have been done or have happened:
(ഒരു കാര്യം ഇതിനു മുമ്പേ സംഭവിക്കേണ്ടതായിരുന്നു പക്ഷേ ഇതു വരെ ആയിട്ടും സംഭവിച്ചിട്ടില്ല അല്ലെങ്കില്‍ ഇതിനു മുമ്പേ ചെയ്യപ്പെടേണ്ടതായിരുന്ന ഒരു കാര്യം ഇതു വരെ ചെയ്യപ്പെട്ടിട്ടില്ല അഥവാ ഒരാള്‍ ചെയ്തിട്ടില്ല എന്ന്‍ പറയാന്‍)
I have yet to hear Sal's version of what happened.
(എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചുള്ള സാലിന്റെ ഭാഷ്യം ഞാന്‍ ഇതു വരെ കേട്ടിട്ടില്ല)
The bank has yet to respond to our letter.
(നമ്മുടെ കത്തിന് ബാങ്കുകാര്‍ ഇനിയും പ്രതികരിക്കേണ്ടതായിട്ടുണ്ട്.(ഇതുവരെയായിട്ടും അവര്‍ പ്രതികരിച്ചിട്ടില്ല)
***
yet(as conjunction)
used to introduce a fact, situation, or quality that is surprising after what you have just said:
(മുമ്പ് പറഞ്ഞതില്‍ നിന്നും വിഭിന്നമായി ഒരു കാര്യം അത്ഭുതപ്പെടുത്തുന്നതാണ് എന്ന്‍ പറയാന്‍)
Kelly was a convicted criminal, yet many people admired him.
(കെലി ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയാണെങ്കിലും ഒരുപാട് ആളുകള്‍ അയാളെ ആദരിക്കുന്നു)
She does not speak our language and yet she seems to understand what we say.
a story that is strange yet true
(വിചിത്രവും എന്നാല്‍ സത്യവുമായ ഒരു കഥ)
an inexpensive yet effective solution to our problem
(ചിലവു കുറഞ്ഞതും എന്നാല്‍ ഫലപ്രദവുമായ ഒരു പരിഹാരം)
It's a small car, yet it's surprisingly spacious
(അതൊരു ചെറിയ കാറാണെങ്കിലും അത്ഭുതകരമായ രീതിയില്‍ ഇടമുള്ളതാണ്).
He has a good job, and yet he never seems to have any money
(അവനൊരു നല്ല ജോലിയുണ്ടെങ്കിലും അവന് പണമുള്ളതായിട്ട് ഒരിക്കലും തോന്നിക്കാറില്ല)

EmoticonEmoticon