പാഠം ഒന്ന്‍-പ്രോനൗണ്‍സ്
I-ഞാന്‍
my-എന്റെ
me-എന്നെ,എനിക്ക്,എന്നോട്(എന്നെ കണ്ടു,എനിക്ക് തന്നു,എന്നോട് പറഞ്ഞു എന്നൊക്കെ പറയാന്‍)
mine-എന്റേത്(അവള്‍ എന്റേതാണ്...
ഇംഗ്ലീഷ് ഭാഷയില്‍ ഒരാളുടെ ഫ്ലുഅന്‍സിയെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് അയാളുടെ ആജിക്റ്റിവ്(adjective)അഥവാ നാമവിശേഷണങ്ങളുടെ സമ്പത്ത്.ഒരാളുടെ...
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 6(കൂട്ടുകാര്‍ക്ക് ചോദിക്കാം)
കൂട്ടുകാരെ
കൂട്ടുകാര്‍ക്ക് ചോദിക്കാം എന്ന ഒരു സെക്ഷന്‍ കൂടി ഞാന്‍ എന്റെ ബ്ലോഗില്‍ ചേര്‍ക്കുകയാണ്.
ഈ...
കൂട്ടുകാരെ
ആജിക്റ്റിവ്സിന്റെ ഉപയോഗ രീതിയെ കുറിച്ച പാഠം അഞ്ചില്‍ പറഞ്ഞിട്ടുണ്ടല്ലോ?
താഴെ തന്നിരിക്കുന്ന ആജിക്റ്റിവ്സും നാമങ്ങളും കോര്‍ത്തിണക്കി അഞ്ചു...
കൂട്ടുകാരെ
കഴിഞ്ഞു പോയ പാഠങ്ങളില്‍ 'is/am/are/was/were ' ഉപയോഗിച്ചിരിക്കുന്ന രീതി ശ്രദ്ധിച്ചു കാണുമല്ലോ?ഈ പാഠത്തില്‍ 'is/am/are/was/were ' ഉപയോഗിച്ച്...
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 10(yet)
yet(as adverb)
a) used in negative statements and questions to talk about whether something that was expected...
only
(ഏക/ഒരേ ഒരു/മാത്രം)
She's their only daughter.
(അവള്‍ അവരുടെ ഏക മകളാണ്)
We were the only people there.
(ഞങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ)
His...